വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല

By Team Member, Malabar News
ramesh chennithala
Ajwa Travels

ആലപ്പുഴ : സംസ്‌ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്‌തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

നിലവിൽ പാർട്ടി ഏറെ വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. തോൽവികളിൽ നിന്നും കരകയറി തിരിച്ചു വരവിനുള്ള പാതയൊരുക്കേണ്ടത് അനിവാര്യമാണ്. അതിനായി വിഡി സതീശന് പിന്നിൽ എല്ലാവരും ഒരേ മനസോടെ അണിനിരക്കണമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആവശ്യപ്പെട്ടു.

Read also : മണിപ്പൂരിലും മഹാരാഷ്‍ട്രയിലും ഭൂചലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE