Mon, Jun 8, 2026
34.8 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ...

പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: രമേശ് ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ ഒളിക്കരുത്, പറഞ്ഞതിൽ ചെന്നിത്തല പശ്‌ചാത്തപിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തത് കൊണ്ടോ...

നോ കമന്റ്സ്; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണെന്നും വിഡി സതീശന്‍ പറഞ്ഞു. സംഘടനബോധം...

‘എന്നോട് ആലോചിക്കേണ്ട കാര്യമില്ല’; ചെന്നിത്തലയുടെ പരസ്യ പ്രതികരണം

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി...

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ എഎൻ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ളവർ പത്തോ...

സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത നടപടി; രമേശ് ചെന്നിത്തല

ആലപ്പുഴ: കോവിഡാനന്തര ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കില്ലെന്ന ഉത്തരവ് മനസാക്ഷി ഇല്ലാത്ത നടപടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ വിവിധ വകുപ്പുകൾ...

രമേശ് ചെന്നിത്തല എഐസിസി നേതൃതലത്തിലേക്ക്; പുനഃസംഘടന ഉടൻ

ന്യൂഡെൽഹി: കോണ്‍ഗ്രസ് താൽകാലിക അധ്യക്ഷ പദവില്‍ സോണിയ ഗാന്ധി ആറ് മാസം കൂടി തുടരും. നിലവിലുള്ള സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താനാകാത്തതിനാലാണ് തീരുമാനം. നാല് വർക്കിങ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് സംഘടനയെ വരുന്ന...

സംസ്‌ഥാനത്ത്‌ വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സിൻ...
- Advertisement -