Fri, Jan 23, 2026
22 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല

മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്‌ടക്കാരെയും...

ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്‌ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല സ്‌ഥാനത്തിനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്നതോ ജാഥ നടത്തുന്നതോ ആയ പതിവില്ലെന്നും...

ലീഗ് മതാധിഷ്‌ഠിത പാർട്ടി, കോൺഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മതാധിഷ്‌ഠിത പാര്‍ട്ടി തന്നെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന് സഖ്യമില്ല, ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുള്ള...

വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന...

‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ...

പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ചെന്നിത്തല

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ‌ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ...

മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യ നിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ്...

എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...
- Advertisement -