Fri, Jan 23, 2026
22 C
Dubai
Home Tags Rape case

Tag: rape case

മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകി; യുവതിക്ക് നേരെ മഷിയാക്രമണം

ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. രണ്ട് പേരാണ് ആക്രമിച്ചതെന്ന്...

ഹൈദരാബാദിൽ വീണ്ടും പീഡനം; ഇരകളായത് നാല് പെൺകുട്ടികൾ, ഞെട്ടൽ മാറാതെ ജനം

ഹൈദരാബാദ്: പതിനേഴ് വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഹൈദരാബാദ് നഗരത്തില്‍ വീണ്ടും പീഡനം. നാല് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നഗരപരിധിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന്...

മദ്യം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കൊല്ലം: മദ്യം നൽകി 16കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തത്‌. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 2020 മുതൽ പ്രതി...

ജയ്‌പൂരിൽ കാണാതായ 9 വയസുകാരി കൊലപ്പെട്ട നിലയിൽ

ജയ്‌പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ആണ് സംഭവം. വസ്‌ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ...

വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി

തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ...

വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പ്രതിയെ സസ്‌പെന്‍ഡ് ചെയ്‌തു

പത്തനംതിട്ട: വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഗെവി സ്‌റ്റെഷന്‍ ഓഫിസിൽ...

വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പരാതി

പത്തനംതിട്ട: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്‌റ്റേഷൻ ഓഫിസിലാണ് സംഭവം. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെതിരെയാണ് പരാതി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് ഇവരെ...

45കാരിയെ ബലാൽസംഗം ചെയ്‌ത്‌ കത്തിച്ച കേസ്; രണ്ടുപേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാട് സ്വദേശിയായ 45കാരി ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായത്‌....
- Advertisement -