Tag: Rat fever
മലപ്പുറത്ത് 13 വയസുകാരൻ മരിച്ചത് എച്ച്1എൻ1 മൂലമെന്ന് സ്‌ഥിരീകരണം
മലപ്പുറം: ജില്ലയിൽ എച്ച്1എൻ1 സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ (13) മരിച്ചത് എച്ച്1എൻ1 മൂലമാണെന്ന് സ്‌ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ചികിൽസയിലിരിക്കെ...
പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43...
സംസ്‌ഥാനം പനിച്ചൂടിൽ; ഇന്ന് ചികിൽസ തേടിയത് 12,876 പേർ- മലപ്പുറത്ത് സ്‌ഥിതി രൂക്ഷം
തിരുവനന്തപുരം: സംസ്‌ഥാനം പനിച്ചൂടിൽ. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക്. ഇന്ന് 12,876 പേരാണ് പനി ബാധിച്ചു സംസ്‌ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മലപ്പുറത്തെ സ്‌ഥിതി രൂക്ഷമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 2000...
സംസ്‌ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത വേണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിച്ചുവരുന്ന പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത വേണം. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ...
പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം; പ്രതിദിന ബാധിതരുടെ എണ്ണം 13,000ലേക്ക്
തിരുവനന്തപുരം: പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക് കടന്നു. സംസ്‌ഥാനത്ത് ഇന്നലെ മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിക്കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഇന്നലെ...
മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ,...
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്‌ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്‌ച...
സംസ്‌ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു
തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇന്നലെ 79 പേർക്കാണ് സംസ്‌ഥാനത്ത് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്.
എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33...