Mon, Sep 7, 2026
40 C
Dubai
Home Tags Rat fever

Tag: Rat fever

സംസ്‌ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു

തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇന്നലെ 79 പേർക്കാണ് സംസ്‌ഥാനത്ത് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33...

പകർച്ചപ്പനി; ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ച പനികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പകർച്ച പനികൾക്കെതിരെ ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണം....

എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ്...
- Advertisement -