Tag: Road Accident in Kerala
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം
വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് സിപി ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിക്ക് അടുത്ത്...
എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് അപകടം; 28 പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. കുമ്പളം ടോൾ പ്ളാസയ്‌ക്ക് സമീപമുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ...
പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോ കത്തി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെ ഓട്ടോയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നരയോടെ സെന്റ്...
മലപ്പുറത്ത് ഓട്ടോയിടിച്ച് യുവാവ് മരിച്ചു; പ്രതി പിടിയിൽ, കൊലപാതകമെന്ന് പോലീസ്
മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഗുഡ്‌സ് ഓട്ടോയിൽ...
കോഴിക്കോട് ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിടത്തുപാലം ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്.
പാളയം ബസ് സ്‌റ്റാൻഡിൽ...
കാറിടിച്ച് റോഡിൽ വീണു, ലോറി കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു. മുരിക്കുമണ്ണിൽ ഐരക്കുഴി പ്ളാച്ചിറവട്ടത്ത് വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു....
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിലാണ് സംഭവം. കൂരമ്പാല പത്തിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന്...




































