Thu, Jan 29, 2026
25 C
Dubai
Home Tags Robbery

Tag: robbery

ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്ആർ വില്ലയിൽ...

ആലുവയിൽ സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി ബൈക്ക് മോഷണം; യുവാക്കൾ പോലീസ് പിടിയിൽ

ആലുവ: മുട്ടത്തിന് സമീപമുള്ള കെടിഎം ബൈക്ക് ഷോറൂമിൽ നിന്ന് സ്‌പോർട്സ്‌ ബൈക്ക് മോഷ്‌ടിച്ച യുവാക്കളെ പോലീസ് അതിസാഹസികമായി പിടികൂടി. കോഴിക്കോട് സ്വദേശി അമർജിത്ത്, കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി...

സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു

കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം രണ്ട് സ്‌പോർട്സ്‌ ബൈക്കുകൾ കടത്തിക്കൊണ്ട് പോയി. ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെടിഎം...

ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; സംഘത്തിലെ മലയാളി അറസ്‌റ്റിൽ

തൃശൂർ: കാസര്‍ഗോഡ് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് മോഷ്‌ടിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെപി സത്യേഷാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ...

ജ്വല്ലറി കവർച്ച; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

മഞ്ചേശ്വരം∙ ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം തന്നെ മംഗളൂരു പൊലീസ് പരിശോധന നടത്തിയെങ്കിലും ആരും സ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ല....

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ

പാലക്കാട്: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൗൺ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. 2021 മാർച്ച് 10നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തൃശൂർ സ്വദേശികളെ പെണ്ണുകാണൽ...

ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു; കാർ കസ്‌റ്റഡിയിൽ

കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികൾ സഞ്ചരിച്ച കാർ...

കൊടുങ്ങല്ലൂരില്‍ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് മോഷണം ന്നടന്നത്. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്. എടവിലങ്ങ് പതപ്പിള്ളി...
- Advertisement -