Sun, Jan 25, 2026
20 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

റഷ്യൻ കോടീശ്വരനും യുക്രൈൻ നയതന്ത്രജ്‌ഞര്‍ക്കും വിഷബാധ

കീവ്: റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്റെ അനുയായിയും കോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചും യുക്രൈൻ നയതന്ത്രജ്‌ഞരും വിഷ ആക്രമണത്തിന് ഇരയായതായി സംശയം. യുക്രൈൻ തലസ്‌ഥാനമായ കീവിലെ കൂടിക്കാഴ്‌ചക്ക് ശേഷം അബ്രമോവിച്ചിനും രണ്ട് മുതിർന്ന യുക്രേനിയൻ...

റഷ്യ-യുക്രൈൻ ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോക രാജ്യങ്ങൾ

ഇസ്‌താംബുൾ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്‌ഥാനമായ ഇസ്‌താംബുളിൽ എത്തി. വലിയ വിട്ടുവീഴ്‌ചക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ...

കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിക്കുന്നു, ഇത് ക്രൂരതയാണ്; റഷ്യയോട് സെലെൻസ്‌കി

കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. "ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും?...

യുക്രൈനെ സഹായിക്കാൻ പാശ്‌ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്‌കി

കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്‌ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്‌തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള...

എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ

കീവ്: എണ്ണ-ഭക്ഷ്യ വിതരണം നശിപ്പിക്കാൻ റഷ്യ തുടങ്ങിയെന്ന് യുക്രേനിയൻ ആഭ്യന്തര മന്ത്രി വാഡിം ഡെനിസെങ്കോ പറഞ്ഞു. യുക്രേനിയൻ അതിർത്തിയിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യൻ സൈന്യം ആറ്...

റഷ്യ-യുക്രൈൻ യുദ്ധം; ഒരു റഷ്യൻ ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്. ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. യുക്രൈൻ സൈന്യമാണ് ഇത് സംബന്ധിച്ച...

യുക്രൈനിലെ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രൈനിലെ പടിഞ്ഞാറൻ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ. 4 മിസൈലുകളാണ് ഈ പ്രദേശത്തു പതിച്ചത്. സൈനിക ഭരണകൂടമാണ് സ്‍ഫോടനം സംബന്ധിച്ച വിവരം നൽകിയത്. യുക്രൈനിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ സ്‌ഥിതി...

യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി ജോ ബൈഡന്‍; യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം

വാർസോ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ശനിയാഴ്‌ച വാര്‍സോയില്‍ വെച്ചാണ് രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം...
- Advertisement -