Fri, Jan 23, 2026
18 C
Dubai
Home Tags Sabarimala news

Tag: sabarimala news

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി

പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...

ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്

പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ...

മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി...

ശബരിമല തീർഥാടനം; നടവരവ് 84 കോടി പിന്നിട്ടു

പമ്പ: മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നടവരവ് കൂടി. ഇത്തവണത്തെ ശബരിമല നടവരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്....

ശബരിമല തീർഥാടനം; ഇളവുകൾക്ക് പിന്നാലെ വരുമാനത്തിൽ കുതിപ്പ്

നിലയ്‌ക്കൽ: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരില്‍ കാര്യമായ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ...

മണ്ഡലപൂജ നാളെ, തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും; കര്‍ശന നിയന്ത്രണം

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയില്‍ എത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്‌ക്കല്‍- പമ്പ...

ശബരിമലയിൽ കൂടുതൽ ഇളവുകൾ; നെയ്യഭിഷേകത്തിന് അനുമതിയായി

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000...

വിരിവെക്കാൻ സൗകര്യം; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടുന്നു

നിലയ്‌ക്കൽ: ശബരിമല സന്നിധാനത്ത് വിരിവെക്കാന്‍ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വര്‍ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട്...
- Advertisement -