Tag: Sabarimala Pilgrimage
ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല
നിലയ്‌ക്കൽ: മകരജ്യോതി ദർശനത്തിനായി ഇത്തവണ പുല്ലുമേട്ടിൽ അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പമ്പയിലും മറ്റും പർണശാലകൾ കെട്ടാനും അനുവാദം നൽകിയിട്ടില്ല. അതേസമയം പൊന്നമ്പലമേട് കാണാവുന്ന സ്‌ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിനായി ആയിരക്കണക്കിന് ഭക്‌തർ കാത്തിരിക്കുകയാണ്.
ഉച്ചയ്‌ക്ക്...
ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി
നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ...
പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതി
ശബരിമല: പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയായി. ജനുവരി 14ന് വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദർശനം. പമ്പയിൽ അയ്യപ്പൻമാർക്ക് ശരിയായി മകരജ്യോതി കാണാൻ കഴിയുന്നത് ഹിൽടോപ്പിലാണ്. അവിടെ...
ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...
മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി...
ശബരിമല തീർഥാടനം; നടവരവ് 84 കോടി പിന്നിട്ടു
പമ്പ: മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നടവരവ് കൂടി. ഇത്തവണത്തെ ശബരിമല നടവരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്....
ശബരിമല തീർഥാടനം; ഇളവുകൾക്ക് പിന്നാലെ വരുമാനത്തിൽ കുതിപ്പ്
നിലയ്‌ക്കൽ: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരില്‍ കാര്യമായ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ പറഞ്ഞു.
നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ...
വിരിവെക്കാൻ സൗകര്യം; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടുന്നു
നിലയ്‌ക്കൽ: ശബരിമല സന്നിധാനത്ത് വിരിവെക്കാന്‍ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വര്‍ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട്...