Sat, May 11, 2024
28.8 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

മീനമാസ പൂജകൾ മുതൽ ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം; ഹൈക്കോടതി

തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി. മീനമാസ പൂജകൾക്കായി നട തുറക്കുന്നത് മുതലാണ് 10,000 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കുന്നത്. കൂടാതെ മുൻകൂട്ടി ബുക്കിംഗ് നടത്തിയുള്ള വെർച്വൽ...

ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ...

ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്‌തർക്ക്‌ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് നൽകി. ഭക്‌തരുടെ...

ശബരിമലയില്‍ തീര്‍ഥാടകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം; ഹൈക്കോടതി

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനം നടക്കുന്ന ശബരിമലയില്‍ തീർഥാടകർ പർണശാലകള്‍ കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്‍ണശാലകള്‍ എന്നറിയപ്പെടുന്നത്. സംസ്‌ഥാനത്ത് കോവിഡ്...

മകരവിളക്ക് തീര്‍ഥാടനം; എത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്‌ഥാനക്കാര്‍

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശബരിമലയില്‍ പ്രതിദിനം എത്തുന്നവരില്‍ അധികവും അന്യസംസ്‌ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നവരില്‍ 90 ശതമാനം ആളുകളും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്‌ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്നാണ് നട തുറക്കുന്നത്. തുടര്‍ന്ന്...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഡിസംബര്‍ 30ന് തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം...

ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം. ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം...
- Advertisement -