Fri, May 10, 2024
28.8 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

ശബരിമലയില്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കും; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : ശബരിമലയില്‍ ഞായറാഴ്‌ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

മണ്ഡലപൂജ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 22ന് ശബരിമലയിലേക്ക് തങ്കയങ്കി ഘോഷയാത്ര

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വ്യക്‌തമാക്കി ക്ഷേത്രം അധികൃതര്‍. സംസ്‌ഥാനത്ത് കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഘോഷയാത്ര നടക്കുക. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നാണ്...

ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌....

സാമ്പത്തിക നഷ്‌ടം: ശബരിമലയില്‍ കടകള്‍ വീണ്ടും ലേലത്തിന്; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടനം പുനഃരാരംഭിച്ച ശേഷം ലേലം ചെയ്‌ത് പോകാത്ത കടകള്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരുടെ...

ശബരിമല; ഇനിമുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം

പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി കോവിഡ് സാഹചര്യത്തില്‍ നട തുറന്ന ശബരിമലയില്‍ ഇനി മുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനിമുതല്‍ ശബരിമലയില്‍ സാധാരണ ദിവസങ്ങളായ...

ശബരിമല: കൂടുതല്‍ ഭക്‌തരുടെ പ്രവേശനം പരിഗണിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി

തിരുവനന്തപുരം : ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കണമെന്നാണ് ചെന്നിത്തല കത്തില്‍...

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; കടകംപള്ളി

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്‌തമാക്കി. നിലവില്‍ പ്രതിദിനം 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ്...

ശബരിമല; കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : വാരാന്ത്യമായതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് 2000 പേര്‍ക്ക് പ്രവേശനം നല്‍കും. മകരവിളക്ക്, മണ്ഡലകാല പൂജകള്‍ക്കായി തീര്‍ഥാടനം തുടങ്ങിയ ശേഷം ആദ്യമായി 2000 പേര്‍ക്ക് ദർശനാനുമതി നല്‍കുകയാണ് ഇന്ന്. ഇനിയും തീര്‍ഥാടകരുടെ...
- Advertisement -