Sun, Apr 28, 2024
30.1 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

ദേവസ്വം സബ്‌സിഡിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് നിർത്തലാക്കി

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് മെസ് ഓഫീസർ...

ഭക്‌തര്‍ എത്തിത്തുടങ്ങി; അല്‍പ്പം പോലും തിരക്കില്ലാതെ സന്നിധാനം

പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ ഇന്ന് രാവിലെ മുതല്‍ ഭക്‌തര്‍ എത്തി തുടങ്ങി. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുക. അതിനാല്‍ തന്നെ...

ശബരിമലയിൽ കൂടുതൽപ്പേർക്ക് പ്രവേശനം സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; കടകംപള്ളി

പത്തനംതിട്ട : മണ്ഡലകാല ദര്‍ശനത്തിനായി ശബരിമലയില്‍ കൂടുതല്‍ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് ആദ്യ ദിവസങ്ങളിലെ സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലകാല പൂജകള്‍ക്കായി ഇന്നലെ നട തുറന്ന ശബരിമലയില്‍...

മണ്ഡലകാല പൂജകള്‍ക്ക് ആരംഭം; ശബരിമല നട തുറന്നു

പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. അഞ്ച് മണിയോടെ തന്ത്രി കണ്‌ഠര് രാജീവരുടെ സാനിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കോവിഡ് വ്യാപനം...

ശബരിമല നട ഇന്ന് തുറക്കും; ഭക്‌തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്‌ച തുറക്കും. തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതലാണ് ഭക്തര്‍ക്ക്...

മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്‌ച മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച ശബരിമല നട തുറക്കും. ചിത്തിരആട്ട വിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിന് അടച്ച ശബരിമല ക്ഷേത്രനടയാണ് മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കുക. തന്ത്രി കണ്‌ഠര്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികില്‍സ

തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനിടെ കോവിഡ് സ്‌ഥിരീകരിക്കുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എന്നാല്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന അന്യസംസ്‌ഥാന തീര്‍ത്ഥാടകര്‍ ചികിൽസക്കായി പണം നല്‍കണം....
- Advertisement -