ഭക്‌തര്‍ എത്തിത്തുടങ്ങി; അല്‍പ്പം പോലും തിരക്കില്ലാതെ സന്നിധാനം

By Team Member, Malabar News
Malabarnews_sabarimala
Representational image
Ajwa Travels

പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ ഇന്ന് രാവിലെ മുതല്‍ ഭക്‌തര്‍ എത്തി തുടങ്ങി. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുക. അതിനാല്‍ തന്നെ തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം ഇപ്പോള്‍. തിരക്ക് അല്‍പ്പം പോലുമില്ലാത്തതിനാല്‍ ഭക്‌തര്‍ക്ക് ദര്‍ശനം നടത്തുന്നതിനും തടസങ്ങള്‍ ഒന്നും തന്നെയില്ല.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മേല്‍ശാന്തി നട തുറന്നത്. തുടര്‍ന്ന് ഭക്‌തരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആളുകളെ മല കയറാന്‍ അനുവദിക്കില്ല. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഭക്‌തര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കില്ല. എന്നാല്‍ പ്രസാദം വാങ്ങാനുള്ള സൗകര്യങ്ങള്‍ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

Read also : ബ്ളാക്ക് സ്‌പോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും; മോട്ടോര്‍വാഹന വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE