Sat, Apr 20, 2024
24.1 C
Dubai
Home Tags Sabarimala Entry in Covid Situation

Tag: Sabarimala Entry in Covid Situation

ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണത്തിലെ നിയന്ത്രണം നീക്കി

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി. ഉൽസവവും മീനമാസ പൂജയും നടക്കുന്ന 19 വരെ പ്രവേശനം അനുവദിക്കുന്ന ഭക്‌തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായാണ് സർക്കാർ വ്യക്‌തമാക്കിയത്‌. നിലവിൽ പ്രതിദിനം...

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതൽ

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് തന്ത്രി കണ്‌ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നട തുറക്കുക. തുടർന്ന് നാളെ...

ഒമൈക്രോൺ വ്യാപനം; ശബരിമലയിൽ വരുമാനത്തിൽ ഇടിവ് ഉണ്ടായതായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ഒമൈക്രോൺ വ്യാപനം മകരവിളക്ക് ഉൽസവത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. കഴിഞ്ഞ 4 ദിവസമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും, ഇതോടെ വരുമാനത്തിൽ ഇടിവ് ഉണ്ടായതായും ദേവസ്വം ബോർഡ് അറിയിച്ചു....

കോവിഡ് വ്യാപനം; ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് കർശന നിയന്ത്രണം

പത്തനംതിട്ട: കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ പശ്‌ചാത്തലത്തിൽ മകരവിളക്ക് ദിവസം തീർഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളില്‍ അപകടങ്ങള്‍...

ശബരിമല; തീർഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു

പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്. പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്,...

ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സംസ്‌ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ...

ശബരിമല തീർഥാടനം; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിച്ചു തുടങ്ങി. വെർച്വൽ ക്യു വഴി ഇന്ന് പതിനായിരത്തിൽ താഴെ ആളുകളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്ന് പുലർച്ചെ 3 മണി...

മണ്ഡലകാല-മകരവിളക്ക് തീർഥാടനം; ഇന്ന് ശബരിമല നട തുറക്കും

പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. അതേസമയം തീർഥാടകർക്ക് നാളെ രാവിലെ മുതലാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. വൃശ്‌ചികം ഒന്നായ...
- Advertisement -