Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala

Tag: sabarimala

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16...

ശബരിമലയിൽ ഭക്‌തർക്ക് അനുമതി; പ്രതിദിനം 5,000 പേർക്ക് പ്രവേശിക്കാം

പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം. 48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്...

ശബരിമലയിൽ നാളെ നട തുറക്കും; ഭക്‌തർക്ക് പ്രവേശനമില്ല

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിയ്‍ക്കാണ് ക്ഷേത്ര നട തുറക്കുക. സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭക്‌തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ...

ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്ക് ഭക്‌തരെ പ്രവേശിപ്പിക്കില്ല

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്ക് ശബരിമലയില്‍ ഭക്‌തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും....

നട തുറന്നു; ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്‌തർക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക്...

മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും. 48 മണിക്കൂറിനുള്ളിൽ...

മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്. 14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...

ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...
- Advertisement -