മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

By Trainee Reporter, Malabar News
sabarimala-darshanam
Representational image
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്.

14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം ഒന്ന്. അതേസമയം, ദർശനത്തിന് എത്തുന്ന ഭക്‌തർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ദർശനത്തിന് എത്തുന്നവർ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ശബരിമലയിൽ പ്രവേശനം അനുവദിക്കുകയുള്ളു.

Read also: യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE