Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala

Tag: sabarimala

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്‌ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ...

ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി...

പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്

പത്തനംതിട്ട:  മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ശബരിമലയില്‍ ആരംഭിച്ച  പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല്‍ അന്നത്തെ ശബരിമല പോലീസ് സ്‌പെഷല്‍ ഓഫീസര്‍ പി വിജയന്റെ നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതിക്ക് ...

ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തി. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിൽ പുറംജോലി...

പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത...

ദേവസ്വം സബ്‌സിഡിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് നിർത്തലാക്കി

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് മെസ് ഓഫീസർ...

ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്‍ഷത്തെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് പദ്ധതി ഉല്‍ഘാടനം ചെയ്‌തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ...

ഭക്‌തിസാന്ദ്രമായി മണ്ഡലകാലം; ശബരിമല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്‌ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്‌തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച്...
- Advertisement -