Fri, Apr 24, 2026
30 C
Dubai
Home Tags Sabarimala

Tag: sabarimala

പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത...

ദേവസ്വം സബ്‌സിഡിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് നിർത്തലാക്കി

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് മെസ് ഓഫീസർ...

ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്‍ഷത്തെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് പദ്ധതി ഉല്‍ഘാടനം ചെയ്‌തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ...

ഭക്‌തിസാന്ദ്രമായി മണ്ഡലകാലം; ശബരിമല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്‌ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്‌തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച്...

ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല പൂജകള്‍ ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ എത്തുന്ന ഭക്‌തരുടെ കൈവശം നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...

ശബരിമല ഭക്‌തരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക്  എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്. അവധി ദിവസങ്ങളിലും...

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. Read also: കേന്ദ്ര മന്ത്രിയുടെ...

ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തണം; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : തീര്‍ത്ഥാടകര്‍ക്ക് ശബരിമല പ്രവേശനത്തിന് അനുമതി നല്‍കണമെന്ന അഭിപ്രായവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക് മാറ്റം വരുത്താതെയും ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് അദ്ദേഹം...
- Advertisement -