Tag: sabarimala
ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല പൂജകള്‍ ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ എത്തുന്ന ഭക്‌തരുടെ കൈവശം നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
ശബരിമല ഭക്‌തരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക് എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്.
അവധി ദിവസങ്ങളിലും...
ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
Read also: കേന്ദ്ര മന്ത്രിയുടെ...
ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തണം; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : തീര്‍ത്ഥാടകര്‍ക്ക് ശബരിമല പ്രവേശനത്തിന് അനുമതി നല്‍കണമെന്ന അഭിപ്രായവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക് മാറ്റം വരുത്താതെയും ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് അദ്ദേഹം...
ശബരിമല തീര്‍ത്ഥാടനം; ആശങ്ക അറിയിച്ച് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതില്‍...
ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം
തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധ സമിതി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്....
ശബരിമല ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്‌ടർമാര്‍
തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്‌ടർമാര്‍. മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യവകുപ്പിലെ ജീവനക്കാരെയും ഡോക്‌ടർമാരെയും ഒഴിവാക്കണമെന്നാണ്...
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍
തിരുവനന്തപുരം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ശബരിമല ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കോവിഡ്...





































