Tag: Saji Cheriyan
കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ
തിരുവനന്തപുരം: സ്‌ത്രീകളിലൂടെ ആയിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ...
പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു; ശക്‌തമായ പ്രതികരണം ഉണ്ടാകും- സജി ചെറിയാൻ
തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ അന്തസ് കളയുകയാണെന്നും, അവർ ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്‌തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തുവെന്നും...
മൽസ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌ത് സജി ചെറിയാൻ
തിരുവനന്തപുരം: ശക്‌തികുളങ്ങര മൽസ്യഫെഡ് ക്രമക്കേടിൽ മന്ത്രി സജി ചെറിയാൻ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തു. മൽസ്യഫെഡിന്റെ കൊല്ലം ശക്‌തികുളങ്ങര കോമണ്‍ ഫിഷ് പ്രോസസിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍...
വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...
മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
കൊച്ചി: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ-റെയിൽ വിവാദത്തിനിടെ...
മന്ത്രി സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ മാർച്ച്
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ തീവ്രവാദ പ്രസ്‌താവനക്കെതിരെ ബിജെപി പ്രതിഷേധം. കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ്...
കോൺഗ്രസ് നേതാക്കൾ ജോജുവിനോട് മാപ്പ് പറയണം; സജി ചെറിയാൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ നടന്ന ആക്രമണം അപലപനീയമെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തോട് മാപ്പ് പറയാൻ മുതിർന്ന കോൺഗ്രസ്...
മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തും അനുപമയും പോലീസില്‍ പരാതി നല്‍കി. മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പേരൂര്‍ക്കട പോലീസിൽ നൽകിയ...





































