Sat, Jan 24, 2026
17 C
Dubai
Home Tags Santhwana Sadhanam

Tag: Santhwana Sadhanam

കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം

ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും. ഫുജൈറ കിരീടവകാശി...

150 പേർക്ക് പെരുന്നാൾ കൈനീട്ടം; എസ്‌വൈഎസ്‌ ഖത്തറിന്റെ പദ്ധതി ഉൽഘാടനം ചെയ്‌തു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് പ്രദേശത്തെ 11 സോണുകളിലെ തിരഞ്ഞെടുത്ത 150 പേർക്ക് എസ്‌വൈഎസ്‌ ഖത്തർ ഘടകം അതിന്റെ പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്ന പരിപാടിയുടെ ഉൽഘാടനം നടന്നു. കോവിഡ് സന്നദ്ധ സേവകർ,...

പിണറായി വിജയനെ അനുമോദിച്ച് കാന്തപുരം; കുറിപ്പ് വൈറലാകുന്നു

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കാന്തപുരം പുറത്തിറക്കിയ കുറിപ്പിലൂടെ; നിരവധി പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ...

എസ്‌വൈഎസ്‌ ഖത്തര്‍ ഘടകത്തിന്റെ പെരുന്നാൾ കൈനീട്ടം; നിരവധിപേർക്ക് ആശ്വാസമാകും

മലപ്പുറം: കോവിഡ് വിതച്ച പ്രതികൂല സാഹചര്യം പ്രവാസി ലോകത്ത് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും എസ്‌വൈഎസ്‌ ഖത്തര്‍ ഘടകം നിരവധി പേർക്ക് ആശ്വാസമായി ഈ വർഷവും. ആദ്യകാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മദ്രസാധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയ 'പെരുന്നാൾ...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...

റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച

മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ 'മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം' കോവിഡ് പാശ്‌ചാത്തലത്തിൽ...

ആരോഗ്യ സംരക്ഷണം പ്രധാന ആരാധന, പള്ളിയില്‍ വരാത്തതിൽ നിരാശരാവേണ്ട; ഇബ്‌റാഹീം ബാഖവി

മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്‌കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്‌ജിദ്‌ മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ധന്യമാക്കി. കോവിഡ് വ്യാപന പാശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ...

റമളാന്‍ 27ആം രാവ് ‘മഅ്ദിന്‍’ പ്രാർഥനാ സമ്മേളനം; ഏപ്രിൽ 30 വെള്ളിയാഴ്‌ച ‘സോഷ്യല്‍ ഡേ’...

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് ശനിയാഴ്‌ച നടക്കുന്ന റമളാന്‍ 27ആം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (വെള്ളി) സോഷ്യല്‍ ഡേ ആചരിക്കുമെന്ന് മഅ്ദിന്‍ അധികൃതർ അറിയിച്ചു. ഫേസ്ബുക്‌ പ്രൊഫൈല്‍,...
- Advertisement -