Tag: Santhwana Sadhanam
അധികാരം ചോദിച്ചു വാങ്ങേണ്ടതല്ല; എസ്‌വൈഎസ്
എടക്കര: 'അധികാരങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, പകരം അത് വന്നു ചേരേണ്ടതാണെന്നും, ആഗ്രഹിക്കാതെ, ചോദിക്കാതെ അംഗീകാരങ്ങൾ ലഭിച്ചവർ അതിൽ വിമുഖതയോ അലസതയോ കാണിക്കാൻ പാടില്ലെന്നും' എസ്‌വൈഎസ് പ്രവർത്തകരോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹസൈനാർ സഖാഫി...
വിദ്യഭ്യാസ-സാന്ത്വന കേന്ദ്രമായി ‘സുന്നി സെന്റര്‍’ തുറന്നു
മേല്‍മുറി: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സാന്ത്വന കേന്ദ്രമായും വിദ്യാർഥികൾക്ക് ട്യൂഷന്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പിന്തുണ നൽകുന്നതിനും ആവശ്യമായ വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം മേൽമുറി കോണോംപാറയിൽ പ്രവർത്തനം ആരംഭിച്ചു.
സമസ്‌തക്ക് കീഴിലുള്ള കേരള മുസ്‌ലിം ജമാഅത്ത്,...
കൊളത്തൂരിൽ എസ്‌വൈഎസിന് പുതുനേതൃത്വം; സോൺ യൂത്ത് കൗൺസിൽ സമാപിച്ചു
കൊളത്തൂർ: എസ്‌വൈഎസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന എസ്‌വൈഎസ് സോൺ യൂത്ത് കൗൺസിൽ കൊളത്തൂരിലും നടന്നു. ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിലാണ് യൂത്ത് കൗൺസിൽ നടന്നുവരുന്നത്.
അലവി സഖാഫി കൊളത്തൂരാണ്...
യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടത്; മുഹമ്മദ് മാസ്‌റ്റര്‍
മലപ്പുറം: യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടതാണെന്നും നൻമയുടെ പാതയിലേക്ക് സമൂഹത്തെ വഴി നടത്താന്‍ സംഘടന-മഹല്ല് നേതൃത്വം ബദ്ധ ശ്രദ്ധരാവണമെന്നും എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍.
ധാര്‍മിക യൗവനത്തിന്റെ സമര...
സമസ്‌ത തിരഞ്ഞെടുപ്പ്; സുലൈമാൻ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നേതൃനിരയിൽ
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും കൂടിയാലോചനാ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും പിടി...
നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്
കാഞ്ഞങ്ങാട്: എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ നവ സാരഥികൾക്ക് മാണിക്കോത്ത് ഹാദി അക്കാദമിയിൽ സ്വീകരണം നൽകി. ഹാദി കാമ്പസിൽ നടന്ന 'തഹാനീ സംഗമം' അക്കാദമി ജനറൽ സെക്രട്ടറി രിഫാഈ അബ്‌ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ...
യുവത്വജീവിതം മാതൃകാപരമാകണം; എസ്‌വൈഎസ് യൂത്ത് കൗൺസിലിൽ ‘പഞ്ചിക്കൽ തങ്ങൾ’
കാഞ്ഞങ്ങാട്: യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമനിരതർ ആകണമെന്ന് എസ്‌വൈഎസ് യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തുകൊണ്ട് എസ്‌വൈഎസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പഞ്ചിക്കൽ തങ്ങൾ അഹ്വനം ചെയ്‌തു.
സമകാലിക സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന...
അധാര്‍മികതയെ പ്രതിരോധിക്കാൻ പ്രതിജ്‌ഞയെടുത്ത് സുന്നി നേതൃസംഗമം സമാപിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്‌എസ്‌എഫ് എന്നീ ഘടകങ്ങള്‍ക്ക് കീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി...






































