നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്‌

By Desk Reporter, Malabar News
Thahani Sangamam _ Hadi Academy at Kanhangad
'തഹാനീ സംഗമം' കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് വിസി അബ്‌ദുല്ല സഅദി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

കാഞ്ഞങ്ങാട്: എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ നവ സാരഥികൾക്ക് മാണിക്കോത്ത് ഹാദി അക്കാദമിയിൽ സ്വീകരണം നൽകി. ഹാദി കാമ്പസിൽ നടന്ന ‘തഹാനീ സംഗമം’ അക്കാദമി ജനറൽ സെക്രട്ടറി രിഫാഈ അബ്‌ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് വിസി അബ്‌ദുല്ല സഅദിയാണ് ഉൽഘാടനം ചെയ്‌തത്‌.

സയ്യിദ് ജഅഫർ സ്വാദിഖ് സഅദി, ശിഹാബുദ്ധീൻ അഹ്സനി പാണത്തൂർ, അശ്റഫ് അശ്റഫി ആറങ്ങാടി, ശിഹിബ് പാണത്തൂർ, മഹമൂദ് അംജദി പുഞ്ചാവി, അബ്‌ദുൽ ഖാദർ സഖാഫി മഞ്ഞനാടി, ഹനീഫ് അഹ്സനി ഉദയപുരം, മശ്ഹൂദ് ഫാളിലി ബല്ലാകടപ്പുറം, പ്രൊഫ, ഇസ്മാൽ നീലേശ്വരം, നൗഷാദ് ചുള്ളിക്കര, സുബൈർ പടന്നക്കാട്, ശാഫി ചിത്താരി, അമീർ ബേക്കൽ എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു. അബ്‌ദുൽ ജലീൽ സഖാഫി സ്വാഗതവും, റഊഫ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.

ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ ‘സർക്കിൾ യൂത്ത് കൗൺസിൽ’ നടത്തിയാണ് ഓരോപ്രദേശങ്ങളിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Most Read: ‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്‌ജന്‍ ഗൊഗോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE