Tag: Santhwana Sadhanam
എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർ സംഗമം; തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും
മലപ്പുറം: ധാർമിക പ്രവർത്തനങ്ങളുടെ അനുകരണീയ മാതൃകയായി നിലമ്പൂർ ഗവ: ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യുന്ന എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർമാരുടെ സംഗമം നിലമ്പൂർ മജ്‌മഇൽ നടന്നു. പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച്...
കേരള മുസ്‌ലിം ജമാഅത്ത് നൽകിയ ‘ദാറുൽഖൈറിൽ’ റഫീഖും കുടുംബവും ഇനി സ്വസ്‌ഥം
നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് അതിന്റെ കാരുണ്യകരങ്ങൾ കൊണ്ട് ചേർത്ത് നിറുത്തിയപ്പോൾ കരിമ്പുഴ പാത്തിപ്പാറ പൂന്തല റഫീഖിന്റേയും കുടുംബത്തിന്റെയും ദീർഘകാല സ്വപ്‌നമാണ് പൂർത്തിയായത്. ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരു കുടുംബത്തിന്റെ അവകാശമാണ് കേരള...
കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...
നെല്ലിക്കുത്ത് യൂണിറ്റ് ‘സാന്ത്വന കേന്ദ്രം’ ജനുവരി 10ന് നാടിന് സമർപ്പിക്കും
മൂത്തേടം: എസ്‌വൈഎസ് നെല്ലിക്കുത്ത് യൂണിറ്റിനു കീഴിൽ ആരംഭിക്കുന്ന 'സാന്ത്വന കേന്ദ്രം' കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ജനുവരി പത്ത് ഞായർ വൈകിട്ട് 6.30ന് നാടിന് സമർപ്പിക്കും.
"ജാതി...
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണമെന്നും മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേകം പ്രാർഥന നടത്തണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്‌തു.
മഅ്ദിന്‍ അക്കാദമിയുടെ...
സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണം; അബ്‌ദുൽ മജീദ് അഹ്സനി
മലപ്പുറം: സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണമെന്നും അങ്ങനെ പ്രവർത്തനത്തിന്റെ മാധുര്യം ആസ്വദിക്കുന്നവരായി നാം മാറണമെന്നും എസ്‌വൈഎസ് മലപ്പുറം വെസ്ററ് ജില്ലാ ഉപാധ്യക്ഷൻ അബ്‌ദുൽ മജീദ് അഹ്സനി പറഞ്ഞു. കൊണ്ടോട്ടി സോൺ...
ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത്...
രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും
മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന 'രിഫാഈ ദിനം' നാളെ (തിങ്കള്‍) നടക്കും. 'കണ്ണീരൊപ്പാന്‍ കനിവേകാന്‍' എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം...






































