Tag: Saudi Arabia
സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു
റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു.
30 മില്യണ്‍ റിയാല്‍...
ഇന്ത്യക്കുള്ള ദീപാവലി സമ്മാനവുമായി സൗദി അറേബ്യ; പാകിസ്‌ഥാന് തിരിച്ചടി
ലണ്ടൻ: ഇന്ത്യക്ക് ദീപാവലി സമ്മാനവുമായി സൗദി അറേബ്യ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം നിർമിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടിയാണ് സൗദി നൽകിയത്. പാക് അധിനിവേശ കശ്‌മീർ, ഗിൽഗിറ്റ്- ബാൾട്ടിസ്‌ഥാൻ എന്നിവയെ പാകിസ്‌ഥാന്റെ...
കര്‍ശന വ്യവസ്ഥകളോടെ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നു
സൗദി: ഉംറ തീര്‍ത്ഥാടനം ഒക്‌ടോബർ നാല് മുതല്‍ പുനഃരാരംഭിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക.
കര്‍ശന വ്യവസ്ഥകളോടെയാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്....
മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത് മോദിയും സൗദി രാജാവും
ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.
കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച...
സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈലില്‍
റിയാദ് : സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈല്‍ മാളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തിന്റെ ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷനാണ് (ജിസിഎഎം) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിട്ടത്. കിഴക്കന്‍...
ബൈറൂത്തിലെ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി സൗദി
യാംബു: ബൈറൂത് സ്ഫോടന സംഭവത്തിലെ ദുരിതബാധിതർക്ക് സഹായവുമായി സൗദി അറേബ്യ. അടിയന്തര ദുരിതാശ്വാസം നൽകാൻ ലബനാനിലെ ആളുകൾക്കൊപ്പം നിലകൊള്ളണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. പിന്നാലെ അടിയന്തര സഹായമായി 290...




































