Thu, Oct 22, 2026
31 C
Dubai
Home Tags Saudi Arabia

Tag: Saudi Arabia

സൗദിയിൽ വീണ്ടും മിസൈലാക്രമണം; 6 പേർക്ക് പരിക്ക്, റിയാദ് കിങ്‌ഡം സെന്റർ അടച്ചു

ദുബായ്: സൗദിയിൽ വീണ്ടും മിസൈലാക്രമണവുമായി ഹൂതികൾ. സൗദിയിലെ നജ്‌റാനിൽ ബാലിസ്‌റ്റിക് ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. സൗദിയിൽ തുടർച്ചയായി ഹൂതികൾ ആക്രമണങ്ങൾ...

സൗദിയിൽ ആക്രമണ ശ്രമം തുടർന്ന് ഹൂതികൾ; അരാംകോ ആസ്‌ഥാനവും ലക്ഷ്യമിട്ടു

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടർന്ന് ഹൂതികൾ. റിയാദ് പ്രവിശ്യ, ദക്ഷിണ സൗദി, ദഹ്റാൻ, ഹരദ് എന്നിവിടങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം നടന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള...

ഭിക്ഷാടനം; 56,000 പാക്കിസ്‌ഥാനികളെ നാടുകടത്തി സൗദി, വിസാ വിലക്കുമായി യുഎഇ

വിസാ ചട്ടം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാക്കിസ്‌ഥാനികളെ നാടുകടത്തി സൗദി അറേബ്യ. ഭിക്ഷക്കാരെ തിരിച്ചയച്ച കാര്യം പാക്കിസ്‌ഥാൻ ഫെഡറൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി സ്‌ഥിരീകരിച്ചു. അനധൃകൃതമായി രാജ്യത്ത് പ്രവേശിക്കുക, സംഘടിത...

സ്വാധീനം ഉറപ്പിക്കുക ലക്ഷ്യം; നാല് ദിവസത്തെ ഗൾഫ് പര്യടനം, ട്രംപ് ഇന്ന് സൗദിയിൽ

റിയാദ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്ന് സൗദിയിൽ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കായി റോമിൽ പോയതൊഴിച്ചാൽ, പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ...

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...

സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന...

മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യ ഇല്ല; വ്യക്‌തത വരുത്തി സംഘാടകർ

സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും ഓർഗനൈസേഷൻ വ്യക്‌തമാക്കി. മിസ് യൂണിവേഴ്‌സ്...

മെസിക്കെതിരെ നടപടി; ക്ളബിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ പിഎസ്‌ജി

പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ്...
- Advertisement -