Tag: Saudi News
സ്വന്തം സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്ക് എതിരെ നിയമനടപടി; സൗദി
റിയാദ്: സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ നടപടിയുമായി സൗദി. അര ലക്ഷം റിയാൽ(ഏകദേശം 10 ലക്ഷം രൂപ) പിഴയും, 6 മാസം തടവും, നാട് കടത്തലുമാണ് ശിക്ഷയായി നൽകുന്നത്.
പ്രവാസികളുടെ റെസിഡന്റ് പെർമിറ്റിൽ...
70ന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്കും ഉംറക്ക് അനുമതി; 2 ഡോസ് വാക്‌സിൻ നിർബന്ധം
മക്ക: 2 ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി. തവക്കൽന, ഇഅ്തമർന എന്നീ ആപ്പ് വഴി ബുക്ക് ചെയ്‌ത് ഇവർക്ക് ഉംറ...
നിയമലംഘനം; സൗദിയിൽ 7,344 വിദേശികൾക്കെതിരെ നടപടി
റിയാദ്: നിയമ ലംഘനം നടത്തിയ വിദേശികൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി. കഴിഞ്ഞ ഒരു മാസത്തിനിടെ 7,344 വിദേശികൾക്കെതിരെയാണ് സൗദി നടപടി സ്വീകരിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായതെന്ന് അധികൃതർ...
ഒരു വർഷത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ടത് 5.71 ലക്ഷം വിദേശികൾക്ക്
റിയാദ്: സൗദി അറേബ്യയിലെ സർക്കാർ-സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2020 ജൂണിൽ 67 ലക്ഷം ഉണ്ടായിരുന്ന വിദേശികൾ നിലവിൽ 61 ലക്ഷമായി...
റീ എൻട്രി കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തണം; സൗദി
റിയാദ്: റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ തിരികെ രാജ്യത്ത് എത്തിയില്ലെങ്കിൽ 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി സൗദി. എന്നാൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാൻ...
സൗദിയ്‌ക്ക് നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയ്‌ക്ക് നേരെ സ്‌ഫോടക വസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം. യമൻ വിമത ഹൂതി സംഘം ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി.
ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക...
വാക്‌സിനേഷൻ; സൗദിയിൽ ഇതുവരെ വിതരണം ചെയ്‌തത് 4 കോടിയിലേറെ ഡോസ്
റിയാദ്: സൗദിയിൽ ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസുകൾ 4 കോടി കടന്നു. രോഗവ്യാപനം ഒഴിവാക്കുന്നതിനായി വാക്‌സിനേഷൻ പുരോഗമിക്കുന്ന സൗദിയിൽ ഇതുവരെ 4.1 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായാണ് ആരോഗ്യ...
വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ
റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രവാസികൾ...






































