Tag: Saudi News
അക്കൗണ്ടിംഗ് രംഗത്തെ സ്വദേശിവൽക്കരണം; നടപടികൾ ആരംഭിച്ച് സൗദി
റിയാദ് : അക്കൗണ്ടിംഗ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സൗദി. സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 9,800 പ്രവാസികൾക്കാണ് തൊഴിൽ നഷ്‌ടമാകുക.
അഞ്ചോ അതിലധികമോ...
കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി
റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...
സൗദിയിൽ പെട്രോൾ വിലയിൽ വീണ്ടും വർധന
റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. എല്ലാ മാസവും 11ആം തീയതിയാണ് രാജ്യത്ത് പെട്രോൾ വില പുനഃപരിശോധിക്കുന്നത്. വില വർധനയെ തുടർന്ന് സൗദിയിൽ നിലവിൽ 91 ഇനം പെട്രോളിന്...
വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കും; സൗദി
റിയാദ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദിയിൽ പ്രവേശിക്കാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇത്...
ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും
റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ...
യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി
റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ്...
സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനം
റിയാദ് : കോവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ചിരുന്ന വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് സൗദി. കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് അനുമതി നൽകുക. കൂടാതെ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ...
സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; പ്രവേശനം നിബന്ധനകളോടെ മാത്രം
റിയാദ്: ഒരു വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്കും യാത്രക്ക് രണ്ടാഴ്‌ച മുൻപ് എങ്കിലും...






































