Sat, Jan 24, 2026
18 C
Dubai
Home Tags Saudi News

Tag: Saudi News

കോവിഡ്; സൗദിയിൽ 170 പുതിയ രോഗികൾ, 161 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 170 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 161 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...

റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തം

റിയാദ് : നഗരത്തിന്റെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായി. റിയാദിലെ നിരവധി കമ്പനികളുടെ ഗോഡൗണുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ലെന്ന്...

മരുന്നുമായി യാത്ര ചെയ്യാന്‍ ഡോക്‌ടറുടെ സീലുള്ള കുറിപ്പടി നിര്‍ബന്ധം; സൗദി

റിയാദ് : വിദേശത്ത് നിന്നും മരുന്നുകളുമായി യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി. ഇനി മുതല്‍ വിദേശത്ത് നിന്നും മരുന്നുകളുമായി സൗദിയിലേക്ക് എത്തുന്നവര്‍ ഡോക്‌ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിര്‍ബന്ധമായും കൂടെ...

ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി

ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത്‌ സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന...

സൗദി-ഖത്തര്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍; ആദ്യ സര്‍വീസ് വൈകുന്നേരം 4.30ന്

റിയാദ് : ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. ജനുവരി 11 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും,...

മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന...

സൗദിയിൽ 118 പുതിയ കോവിഡ് കേസുകൾ, 144 പേർക്ക് രോഗമുക്‌തി

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 118 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,377 ആയി. 7 പേർ കോവിഡ്...

കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ്...
- Advertisement -