Tag: Saudi News
ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി
ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...
കോവിഡ്; സൗദിയിൽ 13 മരണം കൂടി, മരണസംഖ്യ 6,000 കടന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു....
ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി
റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി എംഎം നരവനെ. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ മാസം 13നും...
കോവിഡ് വാക്‌സിന്‍ വിതരണ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും; സൗദി
റിയാദ് : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വാക്‌സിന്‍ ആദ്യം തന്നെ വിതരണത്തിന് എത്തുന്ന...
പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...
ഖത്തർ ഉപരോധം; പരിഹാര കരാർ ഉടനെന്ന് സൗദി
ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും...
സൗദിക്ക് ആശ്വാസം; കോവിഡ് ആക്‌ടീവ് കേസുകൾ 5,000ത്തിന് താഴെ
റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ...
ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി
റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു നടന്ന കൂടിക്കാഴ്‌ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...






































