Fri, Jan 23, 2026
18 C
Dubai
Home Tags Saudi News

Tag: Saudi News

പൊടിക്കാറ്റിന് വീണ്ടും സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

റിയാദ്: ഇന്ന് മുതൽ സൗദിയിൽ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ടു മൂന്നു ദിവസം ഇത് നീണ്ടു നിൽക്കുമെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുമെന്നും അധികൃതർ...

കൊച്ചി-സൗദി; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഇൻഡിഗോ. ജൂൺ 15ആം തീയതി മുതലാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും,...

യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ; സൗദി

റിയാദ്: രാജ്യത്ത് ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരുന്നാൽ 500 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി സൗദി. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ളിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദി ട്രാഫിക്...

ശക്‌തമായ പൊടിക്കാറ്റ് തുടരും; സൗദിയിൽ 88 പേർ ആശുപത്രിയിൽ

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് ശക്‌തമായി തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ശക്‌തമായ പൊടിക്കാറ്റ് തുടരുകയാണ്. പൊടിക്കാറ്റ് രൂക്ഷമായതോടെ രാജ്യത്ത്...

രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി

റിയാദ്: രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് അല്‍ ദുവൈലെജ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മതറാത്ത് എന്ന സ്‌ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ...

ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ

റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച...

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...

കാലാവസ്‌ഥാ വ്യതിയാനം; തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം വേണ്ടെന്ന് സൗദി

റിയാദ്: തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്‌തമാക്കി സൗദി. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. അതേസമയം രാജ്യത്തെ മുഴുവന്‍...
- Advertisement -