Tag: Saudi News
ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി
റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.
ചിരഞ്‌ജീവ് കുമാർ,...
സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു
റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന...
റമദാൻ; പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തും
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി സൗദി. മക്കയിലെ മസ്‌ജിദുല്‍ ഹറമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം റമദാന്‍ സീസണില്‍...
സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ...
ഉംറ തീർഥാടകർക്ക് ബുക്കിംഗ് നിർബന്ധം; സൗദി
റിയാദ്: കോവിഡ് ഇളവുകൾ നിലവിൽ വന്നതോടെ മക്കയിൽ ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് എത്തുന്നവർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇഅ്തമർനാ എന്ന ആപ്പ് വഴിയാണ് ഉംറ...
റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ
റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും...
നിയമലംഘനം; സൗദിയിൽ 13,000ത്തോളം പ്രവാസികൾ പിടിയിൽ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞ വിവിധ രാജ്യക്കാരായ 13,000ത്തോളം പ്രവാസികളെ പിടികൂടി സൗദി. മാർച്ച് 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...
ഉംറ തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി
റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്‌ഥ റദ്ദാക്കി. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ...






































