Wed, Feb 25, 2026
23 C
Dubai
Home Tags Saudi_News

Tag: Saudi_News

സൗദിയിലെ റസ്‌റ്റോറന്റിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...

ബോട്ടിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച് ആക്രമണ ശ്രമം; തിരിച്ചടിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് തകർത്തതായി അറബ് സഖ്യസേനാ വക്‌താവ്‌ ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. റിമോട്ട് കൺട്രോളർ വഴിയായിരുന്നു...

സൗദിയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. അൽ ദർബിൽ പ്രവർത്തിക്കുന്ന അൽ ദർബ് സെൻട്രൽ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത്...

മെയ് 17 മുതൽ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്‌റ്റൻറ് ഡയറക്‌ടർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയറക്‌ടർ ഖാലിദ് ബിൻ അബ്‌ദുൽഖാദിർ ഇത് വെളുപ്പെടുത്തിയത്. 'നിങ്ങളുടെ ലഗേജ്...

തൊഴിൽ തട്ടിപ്പ്; സൗദിയിൽ ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ

റിയാദ്: ജോലി വഗ്‌ദാനം ചെയ്‌ത്‌ 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേർ സൗദി പോലീസിന്റെ പിടിയിൽ. ഇവിരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും 4,800 സിംകാർഡുകളും പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരിൽ...

മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചൊവ്വാഴ്‌ച വ്രതാരംഭം

റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും. മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ്...

റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി

ജിദ്ദ: റമദാൻ പ്രമാണിച്ച് 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ചാകും വിതരണമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള...
- Advertisement -