Mon, Oct 20, 2025
29 C
Dubai
Home Tags School Reopening

Tag: School Reopening

ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന

ന്യൂഡെൽഹി: പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന സർക്കാർ. 9, 11 ക്‌ളാസുകളിലെ കുട്ടികൾക്ക് ഡിസംബർ 21ന് സ്‌കൂൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ക്‌ളാസിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക്...

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല; സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങള്‍, തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ വാസ്‌തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ...

ആന്ധ്രയില്‍ സ്‌കൂളുകള്‍ നവംബര്‍ 2-ന് തുറക്കും

അമരാവതി: ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 2-ന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ജില്ലാ കളക്‌ടർമാരും, ജില്ലാ പോലീസ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന...

നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ തുറക്കും; ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി മാത്രം

ന്യൂഡെൽഹി: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ കൂടുതൽ സംസ്‌ഥാനങ്ങൾ സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്നു. ഉത്തർപ്രദേശ് ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്‌കൂളുകൾ തുറക്കുന്നതെന്ന് അധികൃതർ...

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കും

ലക്ഷദ്വീപ് : കോവിഡ് രോഗബാധ ഉണ്ടാകാത്ത ഇന്ത്യയിലെ ഏക ഇടമായ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഈ അധ്യയന വർഷം...

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ തുറക്കാം നിര്‍ദേശങ്ങള്‍ പാലിച്ച്

ന്യൂ ഡെല്‍ഹി : അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം 15 മുതല്‍ രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്ത് വിട്ടു. കോവിഡ്...

കോവിഡ് വ്യാപനം ഉയരുന്നു, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമില്ല; സര്‍വേ ഫലം

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറല്ല എന്ന് മാതാപിതാക്കള്‍. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോ എന്ന്...

സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ വന്‍ തുക പിഴ

അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള...
- Advertisement -