Tue, Oct 21, 2025
30 C
Dubai
Home Tags Second pinarayi government

Tag: second pinarayi government

സത്യപ്രതിജ്‌ഞാ ചടങ്ങ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു

തിരുവനന്തപുരം: 500 പേരെ വെച്ച് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് വെച്ച് ഇത്രയും പേരേ ഉൾകൊള്ളിച്ചു നടത്തുന്ന സത്യപ്രതിജ്‌ഞക്ക് എതിരെ...

സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്. ഇലക്‌ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു....

വീണാ ജോർജ് ആരോഗ്യമന്ത്രി; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; രാജീവിന് വ്യവസായം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെഎൻ ബാലഗോപാലിന് നൽകും. വ്യവസായം പി രാജീവിന്...

മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; മനസുകൊണ്ട് പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍

കണ്ണൂര്‍: കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വാക്‌സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര ചെയ്യാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. മനസു...

പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുക എന്നത് പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് എ വിജയരാഘവൻ. പാർട്ടി നിലപാട് അന്തിമമാണ്. കെകെ ഷൈലജക്ക് മന്ത്രിസ്‌ഥാനം നൽകാത്തത് സംബന്ധിച്ച് പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി. രണ്ടാം...

സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി...

ആരോഗ്യമന്ത്രി ആര്? ഉത്തരം തേടി ഇടതു സർക്കാർ; സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടത് മന്ത്രിസഭയിലെ നിർണായകമായ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുടർന്നും കൈകാര്യം ചെയ്യാനാണ് സാധ്യത. വകുപ്പ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഇന്ന് സിപിഎം...

സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ ഹരജി; നാളെ പരിഗണിച്ചേക്കും

കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെ ഹൈക്കോടതിയില്‍ ഹരജി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ചടങ്ങ്...
- Advertisement -