Thu, May 16, 2024
30.9 C
Dubai
Home Tags Second pinarayi government

Tag: second pinarayi government

ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസൻസല്ല; സത്യപ്രതിജ്‌ഞാ മാമാങ്കം എന്തിനെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ അ‍ഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്‌ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്‌ഞാ മാമാങ്കമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ...

സത്യപ്രതിജ്‌ഞാ ചടങ്ങ് ഭരണഘടനാ ബാധ്യത; എകെ ബാലന്‍

തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങെന്ന് പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ് എന്നു പറയുന്നവര്‍...

സത്യപ്രതിജ്‌ഞാ ചടങ്ങ് വീട്ടിലിരുന്ന് കാണാൻ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ നടത്തുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതിനാലാണ് യുഡിഎഫ് തീരുമാനം. ഗുരുതര സാഹചര്യത്തില്‍ ആഘോഷമായി സത്യപ്രതിജ്‌ഞാ...

രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാകില്ല. ഇത്തവണത്തെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെകെ ശൈലജക്ക് മാത്രമായി ഇളവ് അനുവദിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോവിഡ് മഹാമാരി ഉൾപ്പടെയുള്ള...

500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി...

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും...

സത്യപ്രതിജ്‌ഞാ ചടങ്ങ്; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ പരാതി. ഡെമോക്രാറ്റിക് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട്‌ ജോർജ് സെബാസ്‌റ്റ്യനും, അഭിഭാഷകനായ അനിൽ തോമസുമാണ് പരാതി സമർപ്പിച്ചത്. ചടങ്ങ് നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും,...

സത്യപ്രതിജ്‌ഞാ ചടങ്ങ്; 500 പേർ പങ്കെടുക്കും, വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച മൂന്നര മണിക്ക് നടക്കുമെന്നും ചടങ്ങിൽ 500 പേർ പങ്കെടുക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 50,000 പേരെ ഉൾക്കൊള്ളുന്ന സ്‌ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന്...

‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിൾ ലോക്ക്‌ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്‌ഥർ...
- Advertisement -