Thu, Apr 23, 2026
31 C
Dubai
Home Tags Sexual Assault

Tag: Sexual Assault

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കായംകുളത്ത്

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷകന്റെ വേഷത്തിലെത്തിയ വ്യാപാരി വ്യവസായി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഈമാസം നാലിന് പുലർച്ചെയാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന...

ബസിൽ വെച്ച് സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്‌റ്റിൽ

കൊച്ചി: ബസ് യാത്രക്കിടെ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ...

ലൈംഗികാതിക്രമ കേസ്; പിടി. കുഞ്ഞുമുഹമ്മദ് കുറ്റക്കാരൻ, കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപിടിച്ചെന്നാണ് കുറ്റപത്രത്തിൽ...

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന...

കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; കോഴിക്കോട്ട് ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ...

കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; നടന്നത് ലക്ഷങ്ങളുടെ ഇടപാട്, ലോഡ്‌ജുകാർക്കും പങ്ക്

കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിവരം. ചില ലോഡഡ്‌ജുകൾ കേന്ദ്രീകരിച്ച് നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്‌ജ്‌ നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണ് സൂചന. അതേസമയം,...

കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; പ്രതികളിൽ ഉദ്യോഗസ്‌ഥരും, പലരും ഒളിവിൽ

കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി പലരും വിദ്യാർഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്. കുട്ടിയുടെ ഫോൺ പരിശോധിച്ച...

പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...
- Advertisement -