Fri, Jan 23, 2026
22 C
Dubai
Home Tags Sexual Harassment Case

Tag: Sexual Harassment Case

പൂപ്പാറ കൂട്ടബലാൽസംഗം; മൂന്നുപേർ കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി നാളെ

ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ദേവികുളം ഫസ്‌റ്റ് ക്ളാസ്...

പീഡനക്കേസ്; ഷിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി- കോടതിയിൽ ഹാജരാക്കും

കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന്റെ (34) അറസ്‌റ്റ് രേഖപ്പെടുത്തി ചന്തേര പോലീസ്. ഇന്ന് രാവിലെയാണ് ഷിയാസിനെ കാസർഗോഡ് ചന്തേര സ്‌റ്റേഷനിൽ എത്തിച്ചത്....

വിവാഹ വാഗ്‌ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം (34) പോലീസ് പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലുക്ക്‌ഔട്ട് നോട്ടീസ്...

യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിയെ ഗോഡൗണിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ഇന്ന് ഫോറൻസിക്...

തലസ്‌ഥാനത്ത് പെൺകുട്ടിക്ക് ക്രൂരപീഡനം; ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി- ചികിൽസയിൽ

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പെൺകുട്ടിയെ ഗോഡൗണിലെത്തിച്ചു പീഡിപ്പിക്കുക ആയിരുന്നു. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടിക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) പോലീസ്...

സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദനെതിരായ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ കോടതി

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദന് എതിരായ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകന്ദൻ നൽകിയ ഹരജിയിലാണ് നടപടി. പരാതിക്കാരിയുമായി...

സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി- വിചാരണ തുടരാം

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച...

യുവതിക്ക് നേരെ ആക്രമണം; കേസെടുത്ത് വനിതാ കമ്മീഷൻ- പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ നടുറോഡിൽ വെച്ച് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അന്വേഷത്തിൽ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്‌റ്റേഷനിലെ രഞ്‌ജിത്ത്‌, ജയരാജ്...
- Advertisement -