Tag: SFI MAHARAJA’S COLLEGE
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്‌റ്റർ ചെയ്‌ത കാറിൽ- അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത്...
വ്യാജരേഖ; അധ്യാപകരുടെ രഹസ്യമൊഴിക്കായി പോലീസ്- കോടതിയിൽ ഇന്ന് അപേക്ഷ നൽകും
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. ഇതിനായി അന്വേഷണം സംഘം ഇന്ന് പാലക്കാട് സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും....
വിദ്യ സമർപ്പിച്ചത് വ്യാജരേഖ തന്നെ; ഒപ്പും സീലും വ്യത്യസ്‌തം- മഹാരാജാസിൽ തെളിവെടുപ്പ്
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയത് വ്യാജരേഖ തന്നെയെന്ന് പോലീസ്. അന്വേഷണ സംഘം ഇന്ന് മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള,...
വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണസംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ടെത്തിയാകും മൊഴി രേഖപ്പെടുത്തുക. ഇന്റർവ്യൂ...
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി
കൊച്ചി: വ്യാജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ എസ്എഫ്ഐ നേതാവായ കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടി. അന്വേഷണത്തിൽ ഒത്തുകളി ഉണ്ടെന്ന ആക്ഷേപം ശക്‌തമാണ്. ഇന്നലെ വിദ്യയുടെ...
മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോക്കെതിരെ നടന്നത് ഗൂഢാലോചന- എഫ്‌ഐആർ പുറത്ത്
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ എഫ്‌ഐആർ പുറത്തുവിട്ടു ക്രൈം ബ്രാഞ്ച്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ,...
മാർക്ക് ലിസ്‌റ്റ് വിവാദം; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച് സംഘം. മാർക്ക് ലിസ്‌റ്റ് വിവാദത്തിന്...
‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ
കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്...



































