Tag: Sharad Pawar
ശസ്‌ത്രക്രിയക്ക് വിധേയനായ ശരദ് പവാർ സുഖം പ്രാപിക്കുന്നു
മുംബൈ: ശസ്‌ത്രക്രിയക്ക് വിധേയനായ എന്‍സിപി തലവന്‍ ശരദ് പവാർ ആരോഗ്യനില വീണ്ടെടുക്കുക ആണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
" ശസ്‌ത്രക്രിയക്ക് ശേഷം ശരദ് പവാർ ജി സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്തസഞ്ചിയിൽ...
വയറുവേദന; ശരദ് പവാർ ആശുപത്രിയിൽ
മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ ശക്‌തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്‌ച അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കും.
പിത്താശയ സംബന്ധമായ...
പവാർ രോഗബാധിതൻ; വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനാകും
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ ശസ്‌ത്രക്രിയക്ക് വിധേയനാക്കും. മാർച്ച് 31നാണ് ശസ്‌ത്രക്രിയ നടക്കുകയെന്ന് എൻസിപി വക്‌താവ് അറിയിച്ചു. നേരത്തെ 2004ലും ശരദ് പവാറിനെ...
യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും
ന്യൂഡെൽഹി: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കാപ്പൻ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം യുഡിഎഫ്...
എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും
കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...
പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്
മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്‌ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്‌ചക്കകം പവാർ കേരളത്തിൽ എത്തി...
ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ
ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...
കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജയ് റാവത്ത്
മുംബൈ: യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു എന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒത്തുചേര്‍ന്ന് സഖ്യം ശക്‌തിപ്പെടുത്തേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുപിഎ അധ്യക്ഷനായി ശരദ് പവാര്‍...






































