Tue, Apr 30, 2024
29.3 C
Dubai
Home Tags Sharad Pawar

Tag: Sharad Pawar

ശരദ് പവാർ പുതിയ യുപിഎ അധ്യക്ഷൻ

ന്യൂഡെൽഹി: എൻസിപി നേതാവ് ശരദ് പവാർ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരമാണ് ശരദ് പവാർ ചുമതലയേൽക്കുക. പ്രായോഗിക പരിചയം പരിഗണിച്ചാണ് പവാറിനെ അധ്യക്ഷനാക്കുന്നത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധം അറിയിക്കാനായി രാഷ്‌ട്രപതിയെ സന്ദർശിച്ച...

രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍

മഹാരാഷ്‍ട്ര: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്‌ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്‍ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്‍ട്രയിലെ അഖാഡി സഖ്യം...

ഗവർണറുടേത് മര്യാദയില്ലാത്ത ഭാഷ; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മഹാരാഷ്‌ട്ര ​ഗവർണർ കത്തയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി എൻസിപി നേതാവ് ശരദ്...

‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച്‌ ശരദ് പവാർ

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ...

പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ

ന്യൂഡെൽഹി: കാർഷിക ബിൽ പാസാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്‌ത പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പുറത്താക്കപ്പെട്ട എട്ട് സഭാംഗങ്ങൾക്ക് വേണ്ടി ഇന്ന് നിരാഹാര സമരം നടത്തുമെന്ന്...

സഞ്ജയ് റാവത്തിനു മാത്രമല്ല ശരദ് പവാറിനും ഭീഷണിയുണ്ട്; എടിഎസ്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വ്യക്തി എൻസിപി നേതാവ് ശരദ് പവാറിന്റെ വീട് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്) അറിയിച്ചു. ഈ...

അനാവശ്യ വിവാദത്തിന് വഴിവച്ചു; കങ്കണക്കെതിരായ നടപടിയിൽ പവാറിന് അതൃപ്‌തി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹൻമുംബൈ കോർപ്പറേഷന്റെ (ബിഎംസി) നടപടിക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ. മുംബൈയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. അനാവശ്യമായ ഈ നടപടി...
- Advertisement -