പവാർ രോഗബാധിതൻ; വീണ്ടും ശസ്‌ത്രക്രിയക്ക്‌ വിധേയനാകും

By Trainee Reporter, Malabar News
ശരദ് പവാർ
Ajwa Travels

മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കും. മാർച്ച് 31നാണ് ശസ്‌ത്രക്രിയ നടക്കുകയെന്ന് എൻസിപി വക്‌താവ്‌ അറിയിച്ചു. നേരത്തെ 2004ലും ശരദ് പവാറിനെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പവാറിന്റെ പിത്താശയത്തിൽ കല്ല് കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും എൻസിപി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്‌തു.

Read also: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കള്ളവോട്ടിലൂടെ; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE