Tag: Shashi Tharoor Controversy
ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ
കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്‌ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്‌തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ...
‘തരൂർ ഒരു മണ്ടൻ’; പച്ചക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം കാണിച്ചില്ല-വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ ഒരു മണ്ടനാണ്. തരൂർ തറവാടി നായരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേട്ട് നിന്നു. പച്ചയ്‌ക്ക്...
മുഖ്യമന്ത്രിക്ക് പ്രത്യേക കുപ്പായം ഉണ്ടോ? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ
കണ്ണൂർ: രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച മുരളീധരൻ, തലേന്ന് ഇട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്‌ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട്...
എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ
തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള നിലപാടിൽ നിന്നും വ്യതിചലിച്ച് ശശി തരൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 2026ൽ ആണെന്നും ഏത് തിരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം...
സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ
തിരുവനന്തപുരം: സ്‌ഥാനാർഥിത്വം സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിന് എതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. നേതാക്കൾ സ്‌ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പരസ്യ പ്രസ്‌താവനകൾ അനുവദിക്കില്ലെന്നും കെ സുധാകരൻ...
തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശശി തരൂരിന്റെ കേരള സന്ദർശനങ്ങളിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തരൂരിന്റെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഇല്ലെന്നും കുഞ്ഞാലിക്കുട്ടി...
ശശി തരൂർ വിവാദം; പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂർ വിഷയത്തിൽ കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത മുസ്‌ലിം ലീഗിനും അതൃപ്‌തിയുണ്ട്....