Tag: shashi tharoor
സുനന്ദ പുഷ്‌കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും
ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്....
തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും...
ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍
ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ...
തമാശ ആസ്വദിക്കാൻ കഴിയാത്തത് മാറാരോഗം പോലെ, ചികിൽസയില്ല; മുരളീധരന് മറുപടിയുമായി തരൂർ
തിരുവനന്തപുരം: എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിൽ ഉണ്ടായ തളർച്ചയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയേയും...
അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി ശശി തരൂർ എംപി യുവാക്കളുമായി സംവദിച്ചു. തരൂരിന്റെ സംവാദ പരിപാടിക്ക് തിരുവനന്തപുരത്താണ് തുടക്കമായത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന്...
പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്; ശശി തരൂർ
ന്യൂഡെല്‍ഹി: പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെങ്കിൽ പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശശി തരൂർ. കര്‍ഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാര്‍ലമെന്റില്‍ എംപിമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ ശശി തരൂർ ചോദ്യം ചെയ്‌തു.
'പാര്‍ലമെന്റ് എന്തിനുവേണ്ടി ആണെന്നാണ്...
റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ
ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എംപി ശശി തരൂർ. നേരത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...
പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന്...






































