Tue, Feb 24, 2026
30 C
Dubai
Home Tags Shubha vartha

Tag: shubha vartha

11 വർഷത്തെ പെൻഷൻ തുകകൊണ്ട് റോഡിലെ കുഴികളടച്ച് ദമ്പതികൾ

ഹൈദരാബാദ്: പെൻഷൻ കിട്ടുന്ന പണം വേറിട്ട രീതിയിൽ ചിലവഴിച്ച് മാതൃകയായി ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ. 11 വര്‍ഷമായി കിട്ടിയ പെന്‍ഷന്‍ തുക ഉപയോഗിച്ച് റോഡുകളിലെ ഗട്ടറുകള്‍ അടയ്‌ക്കുകയാണ് ഈ ദമ്പതികള്‍. 73കാരനായ ഗംഗാധര്‍ തിലക്...

ശസ്‌ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു; കർഷകന് സഹായം വാഗ്‌ദാനം ചെയ്‌ത്‌ മന്ത്രി

ഹൈദരാബാദ്: ശസ്‌ത്രക്രിയക്കായി കർഷകൻ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. തുടർന്ന് റെഡ്യ നായിക്കിന്റെ ദുരവസ്‌ഥയറിഞ്ഞ...

പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക

ആലപ്പുഴ: സ്‌ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും ആത്‍മഹത്യയും വിവാഹ മോചനങ്ങളും തുടർക്കഥയാവുമ്പോൾ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു വിവാഹമാണ് ആലപ്പുഴയിൽ നടന്നത്. വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ് സ്‌ത്രീധനതിനെതിരെ പോരാടേണ്ടതെന്ന് ഈ വിവാഹ മാതൃക...

മഹറൂഫിന്റെ ഒരു ദിവസത്തെ സമൂസ വിൽപന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്ക്

മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്കായി മഹറൂഫിന്റെ ഒരു കൈ സഹായം. ഒരു ദിവസത്തെ തന്റെ...

‘എന്റെ ഗ്രാമം’ വാട്‍സ്ആപ്പ് കൂട്ടായ്‌മയുടെ തണലിൽ സ്വാതിക്കും ശ്യാമിനും കതിർമണ്ഡപം ഒരുങ്ങി

കോട്ടയം: നിർധന കുടുംബത്തിലെ യുവതിക്ക് കതിർമണ്ഡപമൊരുക്കി മറവന്തുരുത്ത് പഞ്ചായത്തിലെ 'എന്റെ ഗ്രാമം' കൂട്ടായ്‌മ. ആലിൻചുവട് സ്വദേശിയായ ഭദ്രന്റെയും സിന്ധുവിന്റെയും മകളായ സ്വാതിക്കും ശ്യാമിനുമാണ് വാട്‍സ്ആപ്പ് കൂട്ടായ്‌മ കതിർമണ്ഡപം ഒരുക്കി നൽകിയത്. ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ...

പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി അധ്യാപക കൂട്ടായ്‌മ

ഇടുക്കി: കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി അണക്കരയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക കൂട്ടായ്‌മ. അധ്യപകര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ...

വിവാഹ വേദിയിൽവെച്ച് വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ

മലപ്പുറം: വിവാഹ വേദിയിൽവെച്ച് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ മാതൃകയായി. കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റെയും വിജയലക്ഷ്‌മിയുടെയും മകന്‍ സന്ദീപും കീഴാറ്റൂരിലെ അഞ്‌ജിതയുമാണ് താലികെട്ടിന് ശേഷം വിവാഹ വേദിയില്‍വെച്ച് തുക വാക്‌സിൻ...

കോവിഡ് ബാധിച്ച കുടുംബത്തിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സിപിഐ സന്നദ്ധകൂട്ടായ്‌മ

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് ബാധിച്ചപ്പോൾ തിരുവനന്തപുരം, വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ ആശങ്ക മുഴുവൻ വളർത്തു മൃഗങ്ങളെ ഓർത്തായിരുന്നു. അവയ്‌ക്ക് ആര് സമയത്തിന് ഭക്ഷണവും വെള്ളവും കൊടുക്കുമെന്ന വിശ്വംഭരന്റെ ആശങ്കക്ക് അവസാനമായത്...
- Advertisement -