Tag: shubha vartha
ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം
തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ്...
ഇവരുടെ സത്യസന്ധതക്ക് സ്വർണത്തേക്കാൾ തിളക്കം; മാതൃകയായി ശ്രീനന്ദയും അഭിഷേകും
കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസരം ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സഹോദരങ്ങളായ ശ്രീനന്ദയും അഭിഷേകും. സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിൽ ജീവിതം തള്ളിനീക്കുമ്പോഴും ഇവരുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാൾ തിളക്കമാണ്. പാലക്കാട് വെള്ളിയാങ്കല്ലിൽ നിന്നാണ് കഴിഞ്ഞ...
അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി മകൾ; ‘ലക്ഷ്‌മി’യിൽ താരമായി ശ്വേത
കണ്ണൂർ: അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി ജോലി ചെയ്യുകയെന്നത് അഭിമാനമായാണ് ശ്വേത കാണുന്നത്. കുട്ടിക്കാലം മുതലുള്ള ശ്വേതയുടെ സ്വപ്‌നമായിരുന്നു ഈ കാക്കിവേഷം. ചെറുപുഴ തിരുമേനിയിലെ അരീപ്പാറയ്‌ക്കൽ സന്തോഷും മകൾ ശ്വേതയും തിരുമേനി- ചെറുപുഴ-...
‘കാർത്തുമ്പി’ കുടകൾ; അട്ടപ്പാടിയുടെ അതിജീവനം, ഒടുവിൽ മോദിയുടെ പ്രശംസയും
അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ കുടനിർമാണ സംരംഭമായ 'കാർത്തുമ്പി' ഇന്ന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൂർണമായി ആദിവാസി സ്‌ത്രീകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ സംരംഭത്തിന്, കഷ്‌ടപ്പാടിന്റെയും അതിജീവനത്തിന്റെയും കഥകളാണ് പറയാനുള്ളത്. ഇന്ന്...
ഒടുവിൽ ആഗ്രഹിച്ച സ്‌കൂളിലെ ‘അഡ്‌മിഷൻ’ വീട്ടിലെത്തി; അർജുൻ ഇപ്പോൾ ഹാപ്പിയാണ്
ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പ്ളസ് വണ്ണിന് സീറ്റ് ലഭിച്ച സന്തോഷത്തിലാണ് അർജുൻ കൃഷ്‌ണയിപ്പോൾ. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് വിഷയത്തിലാണ് അർജുന് ഇന്ന് അഡ്‌മിഷൻ ലഭിച്ചത്. പത്താം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും...
ഒറ്റകൈയിൽ പിടിച്ചു കയറ്റിയത് ജീവിതത്തിലേക്ക്; സൂപ്പർ ഹീറോയായി ബിജിത്ത്
ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കണ്ടക്‌ടറുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത് നിമിഷനേരം കൊണ്ടാണ്. കൊല്ലം കാരാളിമുക്കിൽ വ്യാഴാഴ്‌ച നടന്ന സംഭവത്തിന്റെ...
പരിക്കേറ്റയാളുമായി ‘ലതഗൗതം’ ആശുപത്രിയിലേക്ക് കുതിച്ചു; സ്വകാര്യ ബസ് ജീവനക്കാർക്ക് കൈയ്യടി
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച സ്വകാര്യ ബസ് ജീവനക്കാർക്കാണ് ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ, ഒരു നാടൊന്നാകെ കൈയ്യടികൾ നൽകുന്നത്. വരുംവരായ്‌കകൾ ഒന്നും നോക്കാതെ മനുഷ്യജീവനുകളെ ചേർത്ത് പിടിക്കാൻ...
രാഷ്‌ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു; കതിരൂരിലെ സവിതക്കും മക്കൾക്കും വീടായി
കണ്ണൂർ: കതിരൂരിലെ സവിതയും മക്കളും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. രാഷ്‌ട്രീയവും മതത്തിന്റെയും ഭിന്നതകൾ മറന്ന് ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ ഒരു നാടൊന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ സവിതക്കും മക്കൾക്കും മുന്നിൽ തുറന്നത് സ്വന്തം...





































