Tag: Silver Line protest
പിഴുതെടുത്ത കെ റെയിൽ സർവേ കല്ല് വില്ലേജ് ഓഫിസിൽ സ്‌ഥാപിച്ച് പ്രതിഷേധം; സംഘർഷം
കോട്ടയം: നട്ടാശേരിയില്‍ നിന്നും പിഴുതെടുത്ത കെ റെയിൽ സർവേ കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ സ്‌ഥാപിച്ച് പ്രതിഷേധക്കാര്‍. ഒരു കല്ല് സമരക്കാർ മീനച്ചിലാറ്റില്‍ ഒഴുക്കിവിടുകയും ചെയ്‌തു. പ്രതിഷേധം ശക്‌തമായതോടെ കോട്ടയത്തെ സർവേ...
സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു.
രാഷ്‌ട്രീയ നേട്ടം...
സിൽവർ ലൈൻ; മുഖ്യമന്ത്രി നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ...
സംസ്‌ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി
കൊച്ചി: പ്രതിഷേധവും, ഉദ്യോഗസ്‌ഥർക്ക് നേരെയുള്ള കൈയേറ്റവും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ...
സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ...
സിൽവർ ലൈന് ഒരു ലക്ഷം കോടിക്ക് മുകളിൽ ചിലവ്; കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ. പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്നും, വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സിൽവർ...
സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും
തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും അലയടിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് സിൽവർ ലൈനിനെതിരായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പരിസ്‌ഥിതി പ്രവര്‍ത്തകരായ സിആര്‍ നീലകണ്‌ഠന്‍,...
‘കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവം’; റഹീം
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഡെല്‍ഹിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡണ്ട് എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്ന് റഹീം
പറഞ്ഞു.
നമ്മുടെ...






































