Tag: Silver Line Rail Project
കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം
ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...
കെ-റെയിൽ; പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ടിറങ്ങുന്നു
ആലപ്പുഴ: കെ-റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. പ്രതിഷേധം ശക്‌തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി...
സിൽവർ ലൈൻ; സർക്കാർ ചില കാര്യങ്ങൾ തിരുത്തണമെന്ന് സിപിഐ
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി സിപിഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില ഉദ്യോഗസ്‌ഥരുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. ഉദ്യോഗസ്‌ഥർ എന്തിനാണ് ധൃതി...
സാമൂഹിക ആഘാത പഠനം നീളും; സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ് തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യവാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം...
സിൽവർ ലൈൻ; മുഖ്യമന്ത്രി നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ...
സംസ്‌ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി
കൊച്ചി: പ്രതിഷേധവും, ഉദ്യോഗസ്‌ഥർക്ക് നേരെയുള്ള കൈയേറ്റവും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ...
ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലപാട് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മതിയായ വില...
സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ...






































